Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31351 - 31360 of about 33318
തദ്ദേശ സ്വയംഭരണ വകുപ്പ് നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍വഴിയായി ദുര്‍ബലവിഭാഗക്കാര്‍ക്ക് 1996 ന് മുന്‍പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശ്ശിക മുതലും, പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1943 ; Last view on: 2026-06-15 10:51:32 PM

സഹകരണ വകുപ്പ് ڊ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിന് അനുമതി പരിഷ്ക്കരിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
Views: 3082 ; Last view on: 2026-06-22 4:12:00 PM

തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - ഹോസ്പിറ്റല്‍ കിയോസ്ക് - ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ (കിയോസ്ക് എക്സിക്യൂട്ടീവ്) ദിവസവേതന നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 2772 ; Last view on: 2026-06-27 8:53:22 PM

തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. ഭവന പദ്ധതി സാങ്കേതിക ഉപദേശം നല്‍കുവാന്‍ പരിജ്ഞാനമുള്ളയാളുടെ സേവനം ലഭ്യമാക്കുന്നത് മാര്‍ഗ്ഗ നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 3741 ; Last view on: 2026-06-25 1:05:33 PM

തദ്ദേശ സ്വയംഭരണ വകുപ്പ് - കാരോട് ഗ്രാമ പഞ്ചായത്ത് - പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക്‌ റോഡ്‌ വീതി കൂട്ടുന്നതിനായി സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് - അനുമതി നല്കി - ഉത്തരവാകുന്നു.
Views: 835 ; Last view on: 2026-06-16 02:23:21 AM

Local Self Government Department - Malinya Mukta Keralam Action Plan - Sanitation Rating of Local Governments and Awards - Orders issued.
Views: 3182 ; Last view on: 2026-06-23 05:48:26 AM

തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് പ്രീ റിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ നടത്തുന്ന പരിശീലന പരിപാടി പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1821 ; Last view on: 2026-06-15 11:07:31 PM

തദ്ദേശസ്വയംഭരണ വകുപ്പ് ജനനമരണ രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
Views: 8821 ; Last view on: 2026-06-15 10:51:47 PM

തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
Views: 1296 ; Last view on: 2026-06-18 11:42:15 PM

തദ്ദേശസ്വയംഭരണ വകുപ്പ് ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 3909 ; Last view on: 2026-06-25 1:08:41 PM

Popular orders






Popular tags
Previous 10 PagesPrevious Page3131313231333134313531363137313831393140Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala