![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
|
വികേന്ദ്രീകൃതാസൂത്രണം ബ്ലോക്ക് പഞ്ചായത്തുകളിലെ മരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണം സംബന്ധിച്ച്. Views: 1958 ; Last view on: 2026-06-16 7:33:23 PM തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്‍റ് സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിനാവശ്യമായ 85 കോടി രൂപ (എണ്‍പത്തിഅഞ്ച് കോടി രൂപ) കെ.യു.ആര്‍.ഡി.എഫ്.സിയ്ക്ക് വായ്പയായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1278 ; Last view on: 2026-06-23 03:30:18 AM മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (അറവുശാല) ചട്ടങ്ങള്‍, 2000 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും ഡബ്ല്യു.പി(സി) നമ്പര്‍സ് 13805/04, 37093/04, 7000/2005, 2991, 3923, 8233, 9297 & 12998 ഓഫ് 2006, 704/09 & 6031/09 ന്‍റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള ബഹു.ഹൈക്കോടതിയുടെ ഉത്തരവുകളുടെ വെളിച്ചത്തിലും ഭക്ഷ്യാവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നതും അതുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് Views: 1784 ; Last view on: 2026-06-16 7:33:07 PM തദ്ദേശ സ്വയംഭരണ വകുപ്പ് - എഞ്ചിനീയറിംഗ് കേഡറിലെ ജീവനക്കാരുടെ പ്രൊമോഷന്‍ നല്‍കുന്നതിന് ആവശ്യമായ സീനിയോറിറ്റി ലിസ്റ്റുകള്‍ ഇന്റര്‍നെറ്റ്
മുഖേന പ്രസിദ്ധപ്പെടുത്തുന്നത് - സംബന്ധിച്ച്. Views: 1434 ; Last view on: 2026-06-16 4:50:35 PM തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ അട്ടപ്പാടി മേഖലയില്‍ നടപ്പാക്കുന്നതിന് ഏറ്റെടുക്കുന്ന മരാമത്ത് പ്രോജക്ടുകളും നീര്‍ത്തടാധിഷ്ഠിത പ്രോജക്ടുകളും നിര്‍വ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അഹാഡ്സിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1136 ; Last view on: 2026-06-15 10:54:45 PM ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി സംബന്ധിച്ച് Views: 4773 ; Last view on: 2026-06-15 9:36:50 PM വികേന്ദ്രീകൃതാസൂത്രണം ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്നത് സംബന്ധിച്ച്. Views: 2395 ; Last view on: 2026-06-22 10:56:42 AM തസ്വഭവ: ദാരിദ്ര്യ രേഖാ സര്‍വ്വേ 2009 സര്‍വ്വേ പ്രകാരമുള്ള വിവരങ്ങള്‍ ഗ്രാമസഭയില്‍ സമര്‍പ്പിച്ച് സാധുതാ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. Views: 2125 ; Last view on: 2026-06-16 10:49:05 PM Local Self Government Department - Budget Estimates 2009-10- Funds for Maintenance Expenditure (Road Assets and Non-Road Assets) -Transfer credited from consolidated fund to Public Account - Release of 10th and last installment for January 2010 - Orders issued. Views: 1881 ; Last view on: 2026-06-23 03:29:21 AM തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ജില്ലാതല പ്രോഗ്രാം മാനേജുമെന്‍റ് കമ്മിറ്റിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2561 ; Last view on: 2026-06-15 10:34:25 PM |
|
|