![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
|
The Government have decided to declare all the computer resources in the Government Offices/Government Undertakings/Boards of the State of Kerala to be a “Protected System”, under sub-section (1) of section 70 of the Information Technology Act, 2000 (Central Act 21 of 2000). Views: 1621 ; Last view on: 2026-06-09 2:51:19 PM First Grade Overseers in LSG Engineering cadre for promotion to AE under diploma and Certificate quota -Modified Selected list -approved by government Views: 2247 ; Last view on: 2026-06-09 8:19:16 PM തദ്ദേശ സ്വയം ഭരണ വകുപ്പ് - കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് - ബസ്‌സ്റ്റാന്റിന് സ്ഥലമേറ്റെടുക്കല്‍ - സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 759 ; Last view on: 2026-06-23 03:27:28 AM Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 10th and last installment to Local Self Government Institutions for February 2010 - Orders issued. Views: 1624 ; Last view on: 2026-06-15 11:05:46 PM തദ്ദേശ സ്വയംഭരണ വകുപ്പ് - അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് - ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വാങ്ങിയ ഭൂമി ഇ.എം.എസ് ഭവന പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിനായി വിട്ടുകൊടുക്കുവാന്‍ - അനുമതി നല്‍കി ഉത്തരവാകുന്നു. Views: 919 ; Last view on: 2026-06-15 10:50:58 PM Local Self Government Department - Adoption of Double Entry Accrual Based system of accounting - Implementation in all the remaining Municipalities - Orders issued. Views: 2415 ; Last view on: 2026-06-20 06:48:58 AM തദ്ദേശസ്വയംഭരണ വകുപ്പ് 2010 സ്പോര്‍ട്സ് വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി സ്പോര്‍ട്സ് മേഖലയില്‍
നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്.
Views: 2917 ; Last view on: 2026-06-20 2:44:13 PM തദ്ദേശ സ്വയംഭരണ വകുപ്പ് - കൊച്ചി നഗരസഭ - ജെ.എന്‍ .എന്‍ .യു.ആര്‍ .എം. / കെ.എസ്.യു.ഡി.പി. പദ്ധതികളുടെ ഭാഗമായി തമ്മനം പുല്ലേപ്പടി റോഡ് വികസനത്തിനുവേണ്ടി ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 667 ; Last view on: 2026-06-22 2:17:03 PM തദ്ദേശ സ്വയംഭരണ വകുപ്പ് നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍വഴിയായി ദുര്‍ബലവിഭാഗക്കാര്‍ക്ക് 1996 ന് മുന്‍പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശ്ശിക മുതലും, പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1943 ; Last view on: 2026-06-15 10:51:32 PM സഹകരണ വകുപ്പ് ڊ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിന് അനുമതി പരിഷ്ക്കരിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് Views: 3082 ; Last view on: 2026-06-22 4:12:00 PM |
|
|