![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
|
തദ്ദേശ സ്വയംഭരണ വകുപ്പ് - എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കേരള ലാ ജേര്‍ണലിന്റെ വരിക്കാരാകുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1141 ; Last view on: 2026-06-25 1:49:23 PM Co-ordination among the multiple Government Departments and authorities regulating quarrying operations in the State - regarding. Views: 3523 ; Last view on: 2026-06-25 1:59:06 PM തദ്ദേശ സ്വയം ഭരണ വകുപ്പ് - ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് - ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 985 ; Last view on: 2026-06-16 10:08:01 PM ഇ. എം. എസ്. സമ്പൂര്‍ണ ഭവന പദ്ധതി - പെര്‍മിറ്റ് ഫീസ് ഈടാക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു Views: 4269 ; Last view on: 2026-06-25 1:10:19 PM തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലെ മാവേലി സ്റ്റോറുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1834 ; Last view on: 2026-06-28 2:29:59 PM തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തികള്‍ ഡിപ്പാര്‍ട്ട്മെന്റ് വര്‍ക്കായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ - പുറപ്പെടുവിക്കുന്നു. Views: 2470 ; Last view on: 2026-06-15 9:57:12 PM തദ്ദേശസ്വയംഭരണ വകുപ്പ് -ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടറൈസേഷന്‍ -നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
Views: 3685 ; Last view on: 2026-06-28 7:55:18 PM തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - പ്രാദേശിക ഭവന നിധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ -ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 3461 ; Last view on: 2026-06-28 10:44:33 AM സിഡിഎസ് തയ്യാറാക്കുന്ന കര്‍മ്മ പദ്ധതി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2010-11 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്നത് സംബന്ധിച്ച്. Views: 1318 ; Last view on: 2026-06-27 10:34:20 PM നഗരസഭകളില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സമ്പ്രദായം - മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്. Views: 1610 ; Last view on: 2026-06-29 12:15:30 AM |
|
|