Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31311 - 31320 of about 33296
തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമവികസന ബോര്‍ഡില്‍ നിന്നും നഗരസഭകള്‍ കേരളാ നഗര ഗ്രാമവികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്പയുടെ മുതല്‍ വികസന ഫണ്ട് വിനിയോഗിച്ച് തിരിച്ചടയ്ക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഉത്തരവാകുന്നു.
Views: 875 ; Last view on: 2026-06-23 04:41:52 AM

തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം - അംഗീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Views: 1833 ; Last view on: 2026-06-22 04:39:48 AM

തദ്ദേശസ്വയംഭരണ വകുപ്പ് - 2009-ലെ ഷെഡ്യൂള്‍ നിരക്കുകള്‍ പ്രകാരം നടപ്പാക്കുന്ന പ്രവൃത്തികള്‍ക്ക് അനുവദിക്കാവുന്ന ടെണ്ടര്‍ എക്സസ് - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Views: 3642 ; Last view on: 2026-06-22 12:01:27 AM

തദ്ദേശ സ്വയംഭരണ വകുപ്പ് - സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1290 ; Last view on: 2026-06-22 2:43:00 PM

തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിപ്പ്‌ - സംഘാടന ചെലവ് തനത് / ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന് അനുമതി നല്‍കി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Views: 2717 ; Last view on: 2026-06-22 2:48:03 PM

Local Self Government Department - World Bank Assistance for strengthening Local Self Government Institutions - Negotiation with World Bank - permission granted - Orders issued.
Views: 1280 ; Last view on: 2026-06-19 1:43:29 PM

ശുചിത്വ കാമ്പയിന്‍ - സര്‍ക്കാര്‍ ഓഫീസുകളുടേയും പൊതു സ്ഥാപനങ്ങളുടേയും - സോഷ്യല്‍ ഓഡിറ്റിംഗ് - റേറ്റിംഗ് - അവാര്‍ഡ്‌ നല്‍കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ - പിന്‍തുണ നല്‍കേണ്ടത് - സംബന്ധിച്ച്.
Views: 1568 ; Last view on: 2026-06-22 12:48:06 AM

തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി - ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കളുടെ വീടും സ്ഥലവും അന്യാധീനപ്പെട്ടുപോകാതിരിക്കുന്നതിന് നടപടി - മാര്‍ഗ്ഗ നിര്‍ദ്ദേശം - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Views: 4099 ; Last view on: 2026-06-22 4:08:06 PM

തദ്ദേശ സ്വയംഭരണ വകുപ്പ് - 2007-08, 2008-09 വര്‍ഷങ്ങളിലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
Views: 1377 ; Last view on: 2026-06-22 10:53:02 AM

തദ്ദേശസ്വയം ഭരണ വകുപ്പ് – വികേന്ദ്രീകൃതാസൂത്രണം – വാര്‍ഷിക പദ്ധതി ചെലവ്‌ കണക്കുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യല്‍ - നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
Views: 2669 ; Last view on: 2026-06-17 12:51:02 AM

Popular orders






Popular tags
Previous 10 PagesPrevious Page3131313231333134313531363137313831393140Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala