![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
|
തദ്ദേശ സ്വയംഭരണ വകുപ്പ് - കുടിവെള്ള വിതരണം കാര്യക്ഷമമാക്കല്‍ - 30.05.2009-ലെ സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2431 ; Last view on: 2026-06-16 10:08:36 PM തദ്ദേശ സ്വയംഭരണ വകുപ്പ് - നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍ വഴിയായി ദുര്‍ബലവിഭാഗക്കാര്‍ക്ക് 1996ന് മുന്‍പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശിക എഴുതി തള്ളി പണയാധാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കിയ ഉത്തരവില്‍ തൃശൂര്‍ വികസന അതോറിറ്റിയുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1008 ; Last view on: 2026-06-25 12:16:57 AM തദ്ദേശസ്വയംഭരണ വകുപ്പ് - പ്രീപ്രൈമറി സ്കൂളുകള്‍ , ശിശുമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1612 ; Last view on: 2026-06-22 06:24:45 AM തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍ വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 3476 ; Last view on: 2026-06-28 2:51:33 PM തദ്ദേശ ഭരണ വകുപ്പ് - ഒന്നര കോടി സി.എഫ്.എല്‍ . വിതരണ പദ്ധതി - സംബന്ധിച്ച് Views: 2211 ; Last view on: 2026-06-16 05:36:57 AM തദ്ദേശ സ്വയംഭരണ വകുപ്പ് – മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ അതിഥി സല്‍ക്കാര ചെലവ് - വാര്‍ഷിക പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1876 ; Last view on: 2026-06-15 11:04:32 PM പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - പദ്ധതി കണക്കുകള്‍ ചിട്ടപ്പെടുത്തല്‍ - 2010-11 വാര്‍ഷിക പദ്ധതിയുടെ അംഗീകാരത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ - നടപടിക്രമങ്ങള്‍ സംബന്ധിച്ച്. Views: 4813 ; Last view on: 2026-06-28 11:09:15 AM തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 4347 ; Last view on: 2026-06-25 1:12:04 PM തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. ഭവന പദ്ധതി - 2009-10 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ വികസനഫണ്ട് വിഹിതം - ഷോര്‍ട്ട് ഫാള്‍ കണക്കാക്കുന്നത് - ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 5011 ; Last view on: 2026-06-25 1:04:51 PM തദ്ദേശ സ്വയം ഭരണ വകുപ്പ് - വസ്തുനികുതി - യുദ്ധത്തിലോ, സൈനിക നടപടികളില്‍ ഏര്‍പ്പെട്ടിരിക്കെ ഉണ്ടായ അപകടത്തിലോ മരണമടഞ്ഞ
അവിവാഹിതരായ സൈനികരുടെ മാതാപിതാക്കളുടെ യഥാര്‍ത്ഥ
താമസത്തിനായുള്ള കെട്ടിടങ്ങളെ വസ്തു നികുതി നല്‍കുന്നതില്‍ നിന്നും
ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2416 ; Last view on: 2026-06-23 3:34:01 PM |
|
|