Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31271 - 31280 of about 33296
തദ്ദേശസ്വയംഭരണ വകുപ്പ് - പ്രീപ്രൈമറി സ്കൂളുകള്‍ , ശിശുമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക്‌ പോഷകാഹാരം നല്‍കുന്നതിനുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Views: 1612 ; Last view on: 2026-06-22 06:24:45 AM

തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍ വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 3472 ; Last view on: 2026-06-22 11:16:16 PM

തദ്ദേശ ഭരണ വകുപ്പ് - ഒന്നര കോടി സി.എഫ്.എല്‍ . വിതരണ പദ്ധതി - സംബന്ധിച്ച്
Views: 2211 ; Last view on: 2026-06-16 05:36:57 AM

തദ്ദേശ സ്വയംഭരണ വകുപ്പ് – മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ അതിഥി സല്‍ക്കാര ചെലവ്‌ - വാര്‍ഷിക പരിധി നിശ്ചയിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Views: 1876 ; Last view on: 2026-06-15 11:04:32 PM

പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - പദ്ധതി കണക്കുകള്‍ ചിട്ടപ്പെടുത്തല്‍ - 2010-11 വാര്‍ഷിക പദ്ധതിയുടെ അംഗീകാരത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ - നടപടിക്രമങ്ങള്‍ സംബന്ധിച്ച്.
Views: 4812 ; Last view on: 2026-06-16 02:49:12 AM

തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 4346 ; Last view on: 2026-06-17 06:01:42 AM

തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. ഭവന പദ്ധതി - 2009-10 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ വികസനഫണ്ട് വിഹിതം - ഷോര്‍ട്ട് ഫാള്‍ കണക്കാക്കുന്നത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 5010 ; Last view on: 2026-06-23 2:34:08 PM

തദ്ദേശ സ്വയം ഭരണ വകുപ്പ് - വസ്തുനികുതി - യുദ്ധത്തിലോ, സൈനിക നടപടികളില്‍ ഏര്‍പ്പെട്ടിരിക്കെ ഉണ്ടായ അപകടത്തിലോ മരണമടഞ്ഞ അവിവാഹിതരായ സൈനികരുടെ മാതാപിതാക്കളുടെ യഥാര്‍ത്ഥ താമസത്തിനായുള്ള കെട്ടിടങ്ങളെ വസ്തു നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Views: 2416 ; Last view on: 2026-06-23 3:34:01 PM

തദ്ദേശസ്വയംഭരണ വകുപ്പ് - പതിനൊന്നാം പദ്ധതി വികേന്ദ്രീകൃതാസൂത്രണം - ആശുപത്രി സൂപ്രണ്ടുമാരെ നിര്‍വഹണ ഉദ്യോഗസ്ഥരായി നിശ്ചയിച്ച ഉത്തരവ്‌ ഭേദഗതി ചെയ്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Views: 1313 ; Last view on: 2026-06-23 04:27:59 AM

തദ്ദേശസ്വയംഭരണ വകുപ്പ് - എളയടം ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വടകര, കോഴിക്കോടിനെ, കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന കെട്ടിടം, പാലം,റോഡ്‌ എന്നീ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Views: 968 ; Last view on: 2026-06-15 10:50:09 PM

Popular orders






Popular tags
Previous 10 PagesPrevious Page3121312231233124312531263127312831293130Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala