Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31241 - 31250 of about 33299
SRO NO: 567/2010 - പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട്‌ കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍ , മരട്, കോട്ടയ്ക്കല്‍ , നിലമ്പൂര്‍ , നീലേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പല്‍ കൌണ്‍സിലുകളാക്കി പരിവര്‍ത്തനപ്പെടുത്തി 2010 ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Views: 1450 ; Last view on: 2026-06-10 03:09:28 AM

SRO No: 566/2010 - കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍ , മരട്, കോട്ടയ്ക്കല്‍ , നിലമ്പൂര്‍ , നീലേശ്വരം എന്നീ ചെറിയ നഗര പ്രദേശങ്ങള്‍ക്ക് ഓരോ മുനിസിപ്പല്‍ കൌണ്‍സിലുകള്‍ 2010 ഒക്ടോബര്‍ ഒന്നാം തീയതി പ്രാബല്യത്തില്‍ വരത്തക്കവിധം രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Views: 1433 ; Last view on: 2026-06-19 9:47:06 PM

തദ്ദേശ ഭരണ വകുപ്പ് - റോഡ്‌ പുനരുദ്ധാരണ പദ്ധതി - അധിക വിഹിതം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Views: 3969 ; Last view on: 2026-06-18 10:02:42 PM

സംസ്ഥാനത്തെ മുനിസിപ്പല്‍ പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന, ചില ഗ്രാമപഞ്ചായത്ത് ഭൂപ്രദേശത്തെ പ്രസ്തുത മുനിസിപ്പാലിറ്റികളില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച്.
Views: 1482 ; Last view on: 2026-06-09 8:19:31 PM

തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷന്‍ ഭൂപ്രദേശത്തിനോട്‌ ചേര്‍ന്ന് കിടക്കുന്ന ചില ഗ്രാമപഞ്ചായത്തുകളെ തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനോടുകൂടി സംയോജിപ്പിക്കുന്നത് സംബന്ധിച്ച്.
Views: 1564 ; Last view on: 2026-06-09 3:31:11 PM

തദ്ദേശ ഭരണ വകുപ്പ് - ഭാവന നിര്‍മ്മാണ ധനസഹായം - ഭൂമിയുടെ കുറഞ്ഞ വിസ്തൃതി സംബന്ധിച്ച്
Views: 3124 ; Last view on: 2026-06-18 3:30:46 PM

തദ്ദേശ സ്വയംഭരണ വകുപ്പ് - വിമുക്ത ഭടന്റെ ഭാര്യയുടെ പേരിലുള്ള ഭവനത്തിന് വസ്തു നികുതി ഒഴിവാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Views: 4872 ; Last view on: 2026-06-22 4:10:41 PM

തദ്ദേശസ്വയംഭരണ വകുപ്പ് - 2010-11 വാര്‍ഷിക പദ്ധതി - ഷെഡ്യൂള്‍ നിരക്കുകളുടെ പരിഷ്ക്കരണം - മരാമത്ത്‌ പ്രവൃത്തികളുടെ നിര്‍വ്വഹണം - സ്പഷ്ടീകരണം സംബന്ധിച്ച്
Views: 3758 ; Last view on: 2026-06-19 6:52:00 PM

തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി - സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശം - ബാങ്ക് അക്കൌണ്ടില്‍ തുക നിക്ഷേപിക്കല്‍ - ഭേദഗതി ചെയ്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Views: 4282 ; Last view on: 2026-06-22 4:25:46 PM

Local Self Government Department – State Election Commission – Establishment – Sanction for continuance of temporary posts for one more year with effect from 01/03/2010 – Orders issued.
Views: 3184 ; Last view on: 2026-06-22 10:16:47 AM

Popular orders






Popular tags
Previous 10 PagesPrevious Page3121312231233124312531263127312831293130Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala