Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31161 - 31170 of about 33318
തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്.
Views: 4209 ; Last view on: 2026-06-26 10:13:28 PM

തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - ഭരണ സമിതികള്‍ നിലവിലില്ലാത്ത കാലയളവില്‍ ഭവനപദ്ധതി അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിന് താല്ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 3866 ; Last view on: 2026-06-25 1:06:03 PM

തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - സംഘടനാ സംവിധാനം - ഏരിയ ഡവലപ്മെന്റ് സൊസൈറ്റി/കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍കൂടി ഉള്‍പ്പെടുത്തി കുടുംബശ്രീ സി.ഡി.എസ്. ബൈലോയില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവാകുന്നു.
Views: 1453 ; Last view on: 2026-06-25 11:48:04 AM

ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷ‌ന്‍ - ഗാര്‍ഡിയന്‍ഷിപ്പ്(രക്ഷാകര്‍ത്തൃത്വം) രേഖപ്പെടുത്തുന്നതു സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1520 ; Last view on: 2026-06-25 12:16:59 AM

Local Self Government Department-Appointment of Administrative Committees in Panchayats and Municipalities in the absence of elected committees/councils-Guidelines and directives for the functioning of Administrative Committees-orders issued
Views: 4262 ; Last view on: 2026-06-25 11:48:27 AM

2010 നവംബര്‍ 1-ാം തീയതിക്കു മുന്‍പായി കാലാവധി കഴിയുന്ന സംസ്ഥാനത്തെ ഓരോ മുനിസിപ്പാലിറ്റിക്കും പ്രത്യേകമായി, അവയില്‍ നിലവിലുള്ള ഭരണസമിതികളുടെ കാലാവധി കഴിഞ്ഞ് 2010 -ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം അത്തരം മുനിസിപ്പാലിറ്റികള്‍ പുനര്‍രൂപീകരിക്കുന്നതിനിട യിലുള്ള കാലയളവിലേക്ക് അങ്ങനെയുള്ള ഓരോ മുനിസിപ്പാലിറ്റികളുടെയും ഭരണ നിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൂന്നംഗങ്ങള്‍ ഉള്‍പ്പെടുന്ന ഓരോ ഭരണ നിര്‍വ്വഹണ കമ്മിറ്റിവീതം നിയമിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
Views: 1818 ; Last view on: 2026-06-28 6:29:40 PM

2010 നവംബര്‍ 1-ാം തീയതിക്കു മുന്‍പായി കാലാവധി അവസാനിക്കുന്ന സംസ്ഥാനത്തെ ഓരോ പഞ്ചായത്തിനും പ്രത്യേകമായി, അവയില്‍ നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി അവസാനിക്കുന്നതു മുതല്‍, 2010 -ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം അത്തരം പഞ്ചായത്തുകള്‍ പുനര്‍രൂപീകരിക്കുന്നതുവരെയുള്ള കാലയളവിലേക്ക് അങ്ങനെയുള്ള ഓരോ പഞ്ചായത്തിന്റെയും ഭരണ നിര്‍വ്വഹണത്തിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൂന്നംഗങ്ങളുള്‍പ്പെടുന്ന ഓരോ ഭരണ നിര്‍വ്വഹണ കമ്മിറ്റിവീതം നിയമിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
Views: 1890 ; Last view on: 2026-06-25 12:17:43 AM

2010 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ സംസ്ഥാനത്തെ ബ്ളോക്ക് പഞ്ചായത്തുകള്‍ പുന:സംഘടിപ്പിച്ചുകൊണ്ടും പുതിയ ബ്ളോക്ക് പഞ്ചായത്തുകള്‍ രൂപീകരിച്ചുകൊണ്ടും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Views: 1741 ; Last view on: 2026-06-25 12:44:12 AM

നഗര സ്വഭാവമാര്‍ജ്ജിച്ച കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍, മരട്, കോട്ടയ്ക്കല്‍, നിലമ്പൂര്‍, നീലേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പല്‍ കൌണ്‍സിലുകളാക്കി പരിവര്‍ത്തനപ്പെടുത്തി രൂപീകരിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Views: 1635 ; Last view on: 2026-06-28 6:41:12 PM

കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍, മരട്, കോട്ടയ്ക്കല്‍, നിലമ്പൂര്‍, നീലേശ്വരം എന്നീ ചെറിയ നഗര പ്രദേശങ്ങള്‍ക്ക് ഓരോ മുനിസിപ്പല്‍ കൌണ്‍സിലുകള്‍ വരത്തക്കവിധം രൂപീകരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Views: 1579 ; Last view on: 2026-06-25 11:47:47 AM

Popular orders






Popular tags
Previous 10 PagesPrevious Page3111311231133114311531163117311831193120Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala