Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31141 - 31150 of about 33296
തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - സംഘടനാ സംവിധാനം - ഏരിയ ഡവലപ്മെന്റ് സൊസൈറ്റി/കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍കൂടി ഉള്‍പ്പെടുത്തി കുടുംബശ്രീ സി.ഡി.എസ്. ബൈലോയില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവാകുന്നു.
Views: 1451 ; Last view on: 2026-06-21 11:40:46 PM

ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷ‌ന്‍ - ഗാര്‍ഡിയന്‍ഷിപ്പ്(രക്ഷാകര്‍ത്തൃത്വം) രേഖപ്പെടുത്തുന്നതു സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1519 ; Last view on: 2026-06-19 11:15:07 AM

Local Self Government Department-Appointment of Administrative Committees in Panchayats and Municipalities in the absence of elected committees/councils-Guidelines and directives for the functioning of Administrative Committees-orders issued
Views: 4261 ; Last view on: 2026-06-15 10:45:16 PM

2010 നവംബര്‍ 1-ാം തീയതിക്കു മുന്‍പായി കാലാവധി കഴിയുന്ന സംസ്ഥാനത്തെ ഓരോ മുനിസിപ്പാലിറ്റിക്കും പ്രത്യേകമായി, അവയില്‍ നിലവിലുള്ള ഭരണസമിതികളുടെ കാലാവധി കഴിഞ്ഞ് 2010 -ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം അത്തരം മുനിസിപ്പാലിറ്റികള്‍ പുനര്‍രൂപീകരിക്കുന്നതിനിട യിലുള്ള കാലയളവിലേക്ക് അങ്ങനെയുള്ള ഓരോ മുനിസിപ്പാലിറ്റികളുടെയും ഭരണ നിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൂന്നംഗങ്ങള്‍ ഉള്‍പ്പെടുന്ന ഓരോ ഭരണ നിര്‍വ്വഹണ കമ്മിറ്റിവീതം നിയമിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
Views: 1817 ; Last view on: 2026-06-19 9:47:18 PM

2010 നവംബര്‍ 1-ാം തീയതിക്കു മുന്‍പായി കാലാവധി അവസാനിക്കുന്ന സംസ്ഥാനത്തെ ഓരോ പഞ്ചായത്തിനും പ്രത്യേകമായി, അവയില്‍ നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി അവസാനിക്കുന്നതു മുതല്‍, 2010 -ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം അത്തരം പഞ്ചായത്തുകള്‍ പുനര്‍രൂപീകരിക്കുന്നതുവരെയുള്ള കാലയളവിലേക്ക് അങ്ങനെയുള്ള ഓരോ പഞ്ചായത്തിന്റെയും ഭരണ നിര്‍വ്വഹണത്തിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൂന്നംഗങ്ങളുള്‍പ്പെടുന്ന ഓരോ ഭരണ നിര്‍വ്വഹണ കമ്മിറ്റിവീതം നിയമിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
Views: 1887 ; Last view on: 2026-06-08 11:33:10 AM

2010 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ സംസ്ഥാനത്തെ ബ്ളോക്ക് പഞ്ചായത്തുകള്‍ പുന:സംഘടിപ്പിച്ചുകൊണ്ടും പുതിയ ബ്ളോക്ക് പഞ്ചായത്തുകള്‍ രൂപീകരിച്ചുകൊണ്ടും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Views: 1738 ; Last view on: 2026-06-22 3:33:11 PM

നഗര സ്വഭാവമാര്‍ജ്ജിച്ച കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍, മരട്, കോട്ടയ്ക്കല്‍, നിലമ്പൂര്‍, നീലേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പല്‍ കൌണ്‍സിലുകളാക്കി പരിവര്‍ത്തനപ്പെടുത്തി രൂപീകരിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Views: 1634 ; Last view on: 2026-06-11 04:03:10 AM

കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍, മരട്, കോട്ടയ്ക്കല്‍, നിലമ്പൂര്‍, നീലേശ്വരം എന്നീ ചെറിയ നഗര പ്രദേശങ്ങള്‍ക്ക് ഓരോ മുനിസിപ്പല്‍ കൌണ്‍സിലുകള്‍ വരത്തക്കവിധം രൂപീകരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Views: 1577 ; Last view on: 2026-06-10 3:56:32 PM

Governor of Kerala have notified the areas in Karunagappally, Thrikkakara, Eloor, Maradu, Kottakkal, Nilampur, Neeleswaram Grama Panchayats as smaller urban areas. for the purpose of Part IX A of the Constitution of India with effect from the 1st day of October, 2010. The Government have decided to amend the date of effect of the said notification as the 1st day of November, 2010 instead of 1st day of October 2010.
Views: 1680 ; Last view on: 2026-06-10 10:02:14 AM

നാട്ടകം, കുമാരനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം കോട്ടയം മുനിസിപ്പല്‍ കൌണ്‍സിലിനോടും, തിരുവാങ്കുളം ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം തൃപ്പുണിത്തുറ മുനിസിപ്പല്‍ കൌണ്‍സിലിനോടും, പൂക്കോട്, തൈക്കാട് ഗ്രാമ പഞ്ചായത്തുകളിലെ ഭൂപ്രദേശങ്ങള്‍ ഗുരുവായൂര്‍ മുനിസിപ്പല്‍ കൌണ്‍സിലിനോടും, പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൌണ്‍സിലിനോടും, മേത്തല ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ കൌണ്‍സിലിനോടും സംയോജിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Views: 1606 ; Last view on: 2026-06-10 7:20:05 PM

Popular orders






Popular tags
Previous 10 PagesPrevious Page3111311231133114311531163117311831193120Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala