![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
|
Local Self Government Department – Budget Estimates 2010-11 – Demand No.XLIII – Compensation and Assignments to Local Bodies and Panchayat Raj Institutions – Release of 1st instalment – Sanctioned – Orders issued. Views: 2725 ; Last view on: 2026-06-27 09:46:41 AM ശുചിത്വ പരിപാലനം, ജലവിതരണം, തെരുവു വിളക്കുകളും ഡ്രെയിനേജും എന്നിവ സംബന്ധിച്ച് പുതിയ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്കായി കൌണ്‍സില്‍ നിശ്ചയിക്കുന്ന നിരക്കില്‍ സേവന ഉപനികുതി ചുമത്തുന്നത് സംബന്ധിച്ച വിജ്ഞാപനം. Views: 7230 ; Last view on: 2026-06-28 6:41:19 PM പുതുക്കിയ വസ്തുനികുതി നിരക്കുകള്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങള്‍ക്കും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും 2011 ഏപ്രില്‍ 1 ന് നിലവില്‍ വരുന്ന വിജ്ഞാപനം. Views: 26667 ; Last view on: 2026-06-27 02:28:21 AM കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ അനുസരിച്ച് പുതുക്കിയ വസ്തു നികുതി - സേവന നികുതി - സര്‍ചാര്‍ജ് നിരക്കുകള്‍ 2011 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്ന വിജ്ഞാപനം. Views: 16759 ; Last view on: 2026-06-25 6:11:14 PM മുനിസിപ്പാലിറ്റി –കോര്‍പ്പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്കും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും പുതുക്കിയ വസ്തുനികുതി നിരക്കുകള്‍ 2011 ഏപ്രില്‍ 1 ന് നിലവില്‍ വരുന്ന വിജ്ഞാപനം. Views: 8789 ; Last view on: 2026-06-28 7:03:07 PM തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി - അംഗങ്ങളുടെ തിരഞ്ഞെടുപ്പ് - ജില്ലാ പഞ്ചായത്ത് അംഗങ്ങളുടേയും മുനിസിപ്പല്‍ കൌണ്‍സിലര്‍മാരുടേയും എണ്ണം പുതുക്കി നിശ്ചയിച്ചത് - സംവരണ സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവാകുന്നു. Views: 1681 ; Last view on: 2026-06-28 08:49:13 AM തദ്ദേശസ്വയംഭരണ വകുപ്പ് - ബി.പി.എല്‍ സര്‍വ്വേ 2009 - ബി.പി.എല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സൂചകങ്ങള്‍ക്കും അവയുടെ വെയിറ്റേജിനും മാനദണ്ഡങ്ങള്‍ക്കും അംഗീകാരം നല്‍കി ആക്ഷേപങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 9181 ; Last view on: 2026-06-27 12:04:54 AM തദ്ദേശ സ്വയംഭരണ വകുപ്പ് - 2009-10 –ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ - മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 1417 ; Last view on: 2026-06-25 10:20:04 PM 1995-ലെ കേരള ജില്ലാ ആസൂത്രണ കമ്മിറ്റി (അംഗങ്ങളുടെ തിരഞ്ഞെടുപ്പും യോഗ നടപടിക്രമവും) ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നു. Views: 2666 ; Last view on: 2026-06-10 11:11:09 PM തദ്ദേശ സ്വയംഭരണ വകുപ്പ് - കെട്ടിട നമ്പര്‍ നല്കുന്നതിലെ കാലതാമസം - അദാലത്തില്‍ കൈക്കൊള്ളേണ്ട നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്. Views: 4307 ; Last view on: 2026-06-16 03:35:51 AM |
|
|