Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31051 - 31060 of about 33296
പുതുക്കിയ വസ്തുനികുതി നിരക്കുകള്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങള്‍ക്കും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും 2011 ഏപ്രില്‍ 1 ന് നിലവില്‍ വരുന്ന വിജ്ഞാപനം.
Views: 26664 ; Last view on: 2026-06-23 3:01:16 PM

കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ അനുസരിച്ച് പുതുക്കിയ വസ്തു നികുതി - സേവന നികുതി - സര്‍ചാര്‍ജ് നിരക്കുകള്‍ 2011 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്ന വിജ്ഞാപനം.
Views: 16757 ; Last view on: 2026-06-23 3:01:12 PM

മുനിസിപ്പാലിറ്റി –കോര്‍പ്പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്കും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും പുതുക്കിയ വസ്തുനികുതി നിരക്കുകള്‍ 2011 ഏപ്രില്‍ 1 ന് നിലവില്‍ വരുന്ന വിജ്ഞാപനം.
Views: 8783 ; Last view on: 2026-06-23 3:01:04 PM

തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി - അംഗങ്ങളുടെ തിരഞ്ഞെടുപ്പ്‌ - ജില്ലാ പഞ്ചായത്ത് അംഗങ്ങളുടേയും മുനിസിപ്പല്‍ കൌണ്‍സിലര്‍മാരുടേയും എണ്ണം പുതുക്കി നിശ്ചയിച്ചത് - സംവരണ സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവാകുന്നു.
Views: 1677 ; Last view on: 2026-06-22 06:30:22 AM

തദ്ദേശസ്വയംഭരണ വകുപ്പ് - ബി.പി.എല്‍ സര്‍വ്വേ 2009 - ബി.പി.എല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സൂചകങ്ങള്‍ക്കും അവയുടെ വെയിറ്റേജിനും മാനദണ്ഡങ്ങള്‍ക്കും അംഗീകാരം നല്‍കി ആക്ഷേപങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 9176 ; Last view on: 2026-06-22 1:07:53 PM

തദ്ദേശ സ്വയംഭരണ വകുപ്പ് - 2009-10 –ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ - മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1416 ; Last view on: 2026-06-15 10:50:01 PM

1995-ലെ കേരള ജില്ലാ ആസൂത്രണ കമ്മിറ്റി (അംഗങ്ങളുടെ തിരഞ്ഞെടുപ്പും യോഗ നടപടിക്രമവും) ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നു.
Views: 2666 ; Last view on: 2026-06-10 11:11:09 PM

തദ്ദേശ സ്വയംഭരണ വകുപ്പ് - കെട്ടിട നമ്പര്‍ നല്കുന്നതിലെ കാലതാമസം - അദാലത്തില്‍ കൈക്കൊള്ളേണ്ട നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
Views: 4307 ; Last view on: 2026-06-16 03:35:51 AM

Local Self Government Department – Budget Estimates 2010-11 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 10th and last installment – Orders issued.
Views: 1340 ; Last view on: 2026-06-22 6:01:50 PM

തദ്ദേശസ്വയംഭരണ വകുപ്പ് - പത്ത് ടണ്ണില്‍ കുറവ് ടാര്‍ ആവശ്യമുള്ള റോഡ് പ്രവൃത്തി കള്‍ക്ക് ടാര്‍ വാങ്ങി നല്‍കുവാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 3991 ; Last view on: 2026-06-18 07:50:39 AM

Popular orders






Popular tags
Previous 10 PagesPrevious Page3101310231033104310531063107310831093110Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala