Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31031 - 31040 of about 33318
തദ്ദേശസ്വയംഭരണ വകുപ്പ് - വിവിധ വികസന ബ്ലോക്കുകള്‍ വഴി ദുര്‍ബല വിഭാഗക്കാര്‍ക്കുവേണ്ടി നടപ്പിലാക്കിയ വില്ലേജ് ഹൌസിംഗ് പ്രോജക്ട്, റൂറല്‍ വര്‍ക്കേഴ്സ് ഹൌസിംഗ് സ്കീം എന്നീ ഭവന നിര്‍മ്മാണ പദ്ധതികള്‍ പ്രകാരമുള്ള വായ്പാ കുടിശ്ശിക മുതലും, പലിശയും പിഴപലിശയും ഉള്‍പ്പെടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരങ്ങള്‍ തിരിച്ച് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1829 ; Last view on: 2026-06-22 10:47:23 PM

തദ്ദേശസ്വയംഭരണ വകുപ്പ് - 02.04.2011 മുതല്‍ തദ്ദേശസ്വയംഭരണ വകുപ്പിന് പൊതു സര്‍വ്വീസ്‌ രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 5750 ; Last view on: 2026-06-25 1:09:56 PM

തദ്ദേശ സ്വയംഭരണ വകുപ്പ്‌ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2010 -ലെ പൊതു തിരഞ്ഞെടുപ്പ്‌ - അധിക ജോലി ചെയ്ത ജീവനക്കാര്‍ക്ക്‌ മാനവേതനം അനുവദിച്ച് ഉത്തരവാകുന്നു
Views: 6703 ; Last view on: 2026-06-25 1:03:58 PM

Kerala Panchayat Building Rules-2011, The Government have categorized the village Panchayats into Category-I Village Panchayat and Category-II Village Panchayat.
Views: 17234 ; Last view on: 2026-06-28 6:41:08 PM

തദ്ദേശസ്വയംഭരണ വകുപ്പ് - നീര്‍ത്തടാധിഷ്ഠിത, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി കേരളസ്റ്റേറ്റ്‌ ലാന്‍ഡ്‌യൂസ് ബോര്‍ഡിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1269 ; Last view on: 2026-06-18 10:52:02 AM

Local Self Government Department – Kudumbashree – IHSDP – Release of instalments of funds to the beneficiaries – schedule revised – orders issued.
Views: 1257 ; Last view on: 2026-06-27 04:55:10 AM

തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. ഭവന പദ്ധതി - ഭൂരഹിത-ഭവനരഹിത ഗുണഭോക്താക്കള്‍ ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങിയാല്‍ അനുവദിക്കാവുന്ന ധനസഹായത്തിന്‍റെ നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 3167 ; Last view on: 2026-06-27 12:09:22 AM

ബി.പി.എല്‍ സര്‍വ്വേ - 2009 - പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ച്‌ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
Views: 2844 ; Last view on: 2026-06-28 7:55:32 PM

തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവനപദ്ധതി - ഗുണഭോക്താക്കള്‍ സംയുക്തമായി ഭൂമി കണ്ടെത്തി വിലയ്ക്ക് വാങ്ങുന്നത് സംബന്ധിച്ച്.
Views: 2855 ; Last view on: 2026-06-23 01:09:45 AM

തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 3001 ; Last view on: 2026-06-25 6:38:12 PM

Popular orders






Popular tags
Previous 10 PagesPrevious Page3101310231033104310531063107310831093110Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala