![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
|
തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം - ഇലക്ട്രിക്കല്‍ / നെറ്റ് വര്‍ക്ക് ജോലികള്‍ ജില്ലാടിസ്ഥാനത്തില്‍ നടത്തുന്നതിന് തെരഞ്ഞെടുത്ത കോണ്‍ട്രാക്ടര്‍മാരുടെ ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2630 ; Last view on: 2026-06-15 11:04:12 PM സാമൂഹ്യ ക്ഷേമ വകുപ്പില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ക്ഷേമ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരെ ബ്ലോക്ക് പഞ്ചായത്തുകളുടേയും നഗരസഭകളുടേയും നിര്‍വഹണ ഉദ്യോഗസ്ഥരായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2723 ; Last view on: 2026-06-22 08:58:58 AM സാമൂഹ്യ ക്ഷേമ വകുപ്പില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ക്ഷേമ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരെ ബ്ലോക്ക് പഞ്ചായത്തുകളുടേയും നഗരസഭകളുടേയും നിര്‍വഹണ ഉദ്യോഗസ്ഥരായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 568 ; Last view on: 2026-06-22 03:32:36 AM തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2011/12 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് പാസാക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം Views: 3200 ; Last view on: 2026-06-22 4:09:23 PM ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്റ്ററിലെ ജനന സ്ഥലം തിരുത്തല്‍ വരുത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2666 ; Last view on: 2026-06-15 10:49:03 PM ഇ.എം.എസ് ഭവന പദ്ധതി- പഞ്ചായത്ത് ഡയറക്ടറേറ്റില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2484 ; Last view on: 2026-06-15 10:52:24 PM തദ്ദേശസ്വയംഭരണ വകുപ്പ് - എം.എന്‍ ലക്ഷം വീട് പുനര്‍നിര്‍മ്മാണ പദ്ധതി - മുഴുവന്‍ സബ്സിഡി തുകയും ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും ലഭ്യമാക്കുന്നത് - മാര്‍ഗ്ഗ നിര്‍ദ്ദേശ ഉത്തരവില്‍ മാറ്റം വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2830 ; Last view on: 2026-05-25 7:55:55 PM Directions of the Hon’ble High Court in Judgment dated 11/10/2010in WP© No 30489/10-1 filed by Smt C K Syamala,Surveyor Grade1, GCDA and in judgment in WP©No 645/11(E) filed by Smt .Bini K P & Others –Complied with –Orders issued
Views: 317 ; Last view on: 2026-06-16 01:12:42 AM തദ്ദേശസ്വയംഭരണവകുപ്പ് - ബാലസഭ, ബാലപഞ്ചായത്ത് പ്രവര്‍ത്തനങ്ങളെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമാക്കുന്നത് - വിശദീകരണം - സംബന്ധിച്ച്. Views: 2382 ; Last view on: 2026-06-15 10:56:01 PM Local Self Government Department - Specifications, standards, unit costs, O & M Protocols, subsidy norms etc. for solid waste treatment plants to be set up or promoted by Local Governments using vermi-composting, windrow composting and bio-methanation technologies - Modified Guidelines - Approved - Orders issued Views: 6058 ; Last view on: 2026-06-15 10:54:23 PM |
|
|