Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 17291 - 17300 of about 33278
ഗ്രാമ പഞ്ചായത്തുകളുടെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനമായ M/S TQ Services ന് പഞ്ചായത്ത് ഡയറക്ടറുമായി ഫൈന്‍ ഈടാക്കികൊണ്ട് കരാര്‍ ഒപ്പ് വയ്ക്കുന്നതിനു അനുമതി
Views: 1307 ; Last view on: 2026-06-05 1:50:49 PM

സംസ്ഥാനത്തെ മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ കണ്ടിജന്റ്റ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവ്- ഖണ്ഡിക XVII ഭേദഗതി ചെയ്ത് ഉത്തരവ്
Views: 989 ; Last view on: 2026-06-05 5:02:24 PM

കോട്ടയം നഗരസഭ –ജീവനക്കാര്യം –അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
Views: 692 ; Last view on: 2026-06-05 4:11:57 PM

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബുണൽ -ജീവനക്കാര്യം
Views: 1000 ; Last view on: 2026-06-05 3:37:28 PM

ചാലക്കുടി നഗരസഭ –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
Views: 652 ; Last view on: 2026-06-05 9:29:55 PM

ചെങ്ങന്നൂര്‍ നഗരസഭ –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
Views: 678 ; Last view on: 2026-06-05 08:49:35 AM

മതിയായ സാമ്പത്തിക സ്രോതസ്സ് ലഭ്യമല്ലാത്തതിനാല്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നേരിടുന്ന തടസ്സം ഒഴിവാക്കുന്നതിനു 100% തുകയും ശുചിത്വ മിഷന്‍ വിഹിതമായി വകയിരുത്തുന്നതിനു അനുമതി
Views: 808 ; Last view on: 2026-06-05 5:35:20 PM

ചിന്നക്കനാല്‍ പഞ്ചായത്ത്‌ -ടോയലറ്റ് കോംപ്ലക്സ് പണിയുന്നതിന് അനുമതി
Views: 406 ; Last view on: 2026-06-05 3:37:24 PM

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ മാലിന്യ സംസ്കരണ മേഖലക്ക് നിര്‍ബന്ധമായി വകയിരുത്തിയിട്ടുള്ള തുക പുതിയ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ക്ക് ഉപയോഗിക്കുന്നതോടൊപ്പം നിലവിലുള്ള പ്ലാന്റുകളുടെ ഓപ്പറേഷന്‍സ് ആന്‍ഡ്‌ മെയിന്റനന്‍സിന് കൂടെ പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനു അനുമതി
Views: 622 ; Last view on: 2026-06-06 9:54:56 PM

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കിട്ടിയ ആശുപത്രികളില്‍ ദ്രവ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ -ശുചിത്വ മിഷന്‍ മുഖേന 100% വരെ സര്‍ക്കാര്‍ ധന സഹായം വകയിരുത്തുന്നതിനു അനുമതി
Views: 600 ; Last view on: 2026-06-05 5:35:10 PM

Popular orders






Popular tags
Previous 10 PagesPrevious Page1721172217231724172517261727172817291730Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala