![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
|
ആലപ്പുഴ ജില്ല –ദേവികുളങ്ങര പഞ്ചായത്ത്-ആശ്രിത നിയമനം –കാലതാമസം മാപ്പാക്കി ഉത്തരവ് Views: 373 ; Last view on: 2026-09-18 12:35:41 AM ജീവനക്കാര്യം - കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റ് ശ്രീമതി. വിന്‍സി സോളമന് കൊല്ലം ജില്ലയിലേക്ക് അന്തര്‍ ജില്ലാ സ്ഥലം മാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 859 ; Last view on: 2026-09-14 5:44:59 PM ജീവനക്കാര്യം - ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ട് ടൈം ഫെറിമാന്‍ ആയിരിക്കേ മരണമടഞ്ഞ ആര്‍. സരസന്‍റെ ഭാര്യയും അശ്രിതയുമായ ശ്രീമതി സരള പി ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ആശ്രിത നിയമനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍ വന്ന കാല താമസം മാപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 621 ; Last view on: 2026-09-18 01:21:21 AM ജീവനക്കാര്യം - തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ ഗ്രാമ പഞ്ചായത്തില്‍ പാര്‍ട്ട് ടൈം മാര്‍ക്കറ്റ് സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനത്തില്‍ 1999 മുതല്‍ ജോലി ചെയ്ത് വരുന്ന ശ്രീമതി. ആര്‍. ജയകുമാരിയെ ടി. തസ്തികയില്‍ സ്ഥിരപ്പെടുത്തുന്നതിനു അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 714 ; Last view on: 2026-09-17 9:51:12 PM തളിപ്പറമ്പ് ഇ റ്റി സി പ്രിന്‍സിപ്പലിന്റെ അധിക ചുമതല ശ്രീമതി ഡി സിന്ധുവിന്-ഗ്രാമവികസന കമ്മീഷണറുടെ നടപടി സാധൂകരിച്ച ഉത്തരവ്
Views: 408 ; Last view on: 2026-09-17 3:20:12 PM ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന കയറ്റവും സ്ഥലമാറ്റവും നല്‍കി കൊണ്ട് ഉത്തരവ് Views: 480 ; Last view on: 2026-09-17 12:10:00 AM കോഴിക്കോട് ജില്ല – കുന്ദമംഗലം പഞ്ചായത്ത് -ജീവനക്കാര്യം Views: 365 ; Last view on: 2026-09-17 3:18:57 PM ഒറ്റപ്പാലം ബ്ലോക്ക് - സി സി തീരുമാനം –സാന്ത്വനവും പരിചരണവും –ഉപാധികളോടെ അനുമതി Views: 457 ; Last view on: 2026-09-22 10:38:59 AM കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് - സ്കൂള്‍ സയന്‍സ് ലാബ് പദ്ധതി –സര്‍ക്കാര്‍ സ്കൂളിനൊപ്പം എയിഡഡ് സ്കൂള്കളിലേക്കും ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ ഉപാധിയോടെ അനുമതി Views: 378 ; Last view on: 2026-09-17 3:51:18 PM MGNREGS –clarification regarding the role of LSGD Engineering Wing in the implementation of the scheme on the backdrop of annual Circular 2019-20 –further instructions –Orders issued Views: 1755 ; Last view on: 2026-09-21 07:00:36 AM |
|
|