Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Results 1 - 10 of about 1528 for the Keyword Town and Country Planning
2011 ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെയും, 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെയും ചട്ടം 24 ൽ വ്യക്തത വരുത്തി പുറപ്പെടുവിച്ച 03.05.2020 തീയതിയിലെ ആർ.സി2/100/2020/തസ‍ഭവ നമ്പർ സർക്കുലറിൽ ഭേദഗതി വരുത്തി നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
Views: 97 ; Last view on: 2026-09-21 11:57:51 AM

വസ്തു നികുതിയും ഫീസുകളും – ടെലികമ്മ്യൂണിക്കേഷൻസ് ആക്ട്, 2023, ടെലികമ്മ്യൂണിക്കേഷൻസ് (റൈറ്റ് ഓഫ് വേ) റൂൾസ്, 2024 എന്നിവയുടെ അടിസ്ഥാനത്തിൽ, 01.01.2025 മുതൽ, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന വസ്തു നികുതിയിൽ നിന്നും ഒഴിവാക്കിയും, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾക്കുമേൽ ഇൻസ്റ്റലേഷനായി ഈടാക്കുന്ന വിവിധ ഫീസുകൾ ടെലികമ്മ്യൂണിക്കേഷൻസ് (റൈറ്റ് ഓഫ് വേ) റൂൾസ്, 2024 - ന് അനുസൃതമായിരിക്കേണ്ടതാണെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയും ഉത്തരവ് സംബന്ധിച്ച്
Views: 42 ; Last view on: 2026-09-21 11:57:52 AM

AMRUT-2.0 – Sewerage & Septage Sector – Sewerage Projects of Guruvayur and Palakkad Municipalities – Administrative Sanction accorded – Orders issued
Views: 10 ; Last view on: 2026-09-21 08:40:24 AM

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി പുനസംഘടിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
Views: 111 ; Last view on: 2026-09-21 09:05:55 AM

Viksit Bharat - Guarantee for Rozgar and Ajeevika Mission (Gramin) Scheme - First Installment of the Assistance towards Material component and Admin component for the financial year 2026-27 -Release - Sanction accorded - Orders issued
Views: 44 ; Last view on: 2026-09-21 09:30:36 AM

Release and allocation of an amount of ₹7,48,03,000/- (Rupees Seven Crore Forty-Eight Lakh Three Thousand Only) to the Mission Director, AMRUT towards the Central Share and matching State Share, for the implementation of projects of ULBs approved under AMRUT 2.0, from the budget heads for state share, for the FY 2026-2027 - Sanction accorded - Orders issued
Views: 102 ; Last view on: 2026-09-21 06:11:23 AM

വികസിത് ഭാരത് ഗ്യാരൻ്റി ഫോർ റോസ്‍ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)-(VB-G RAM G)-സ്റ്റേറ്റ് ഗ്രാമീൺ റോസ്‍ഗാർ ഗ്യാരൻ്റി കൌൺസിൽ -SGRGG-ഉത്തരവ് സംബന്ധിച്ച്
Views: 154 ; Last view on: 2026-09-20 10:41:36 PM

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2026-27 വാർഷിക പദ്ധതി പരിഷ്കരിച്ചു ജില്ലാ ആസൂത്രണ സമിതികൾക്ക് സമർപ്പിക്കുന്നതിന് അവസരം നൽകിയ ഉത്തരവ് സംബന്ധിച്ച്
Views: 297 ; Last view on: 2026-09-20 5:19:54 PM

സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബന്ധപ്പെടേണ്ട ആരോഗ്യകേന്ദ്രങ്ങളും പൊതുജനങ്ങളുടെ സുരക്ഷാ ആശങ്കകളും പരിഹരിക്കുന്നതിനായി, അക്രമകാരികളിലും രോഗബാധിതരുമായ തെരുവ് നായ്ക്കളുടെ ദയാവധത്തിന് ഏകീകരണ SOP രൂപീകരിച്ച് ഉത്തരവ് സംബന്ധിച്ച്
Views: 147 ; Last view on: 2026-09-20 07:22:13 AM

തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-SPCA (Society for Prevention and Cruelty to Animals)-2025-26 വർഷത്തെ എക്സ്ഗ്രേഷ്യാ അലവൻസ് അനുവദിച്ചത് സംബന്ധിച്ച്
Views: 21 ; Last view on: 2026-09-21 06:11:38 AM

12345678910Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala