Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Results 681 - 690 of about 1398 for the Keyword COVID 19
തിരുവനന്തപുരം –തുടര്‍ വിദ്യാഭ്യാസ കലോത്സവം –ജില്ലാ പഞ്ചായത്തില്‍ നിന്നും തുക നല്‍കുന്നതിനുള്ള അനുമതി ഉത്തരവ് ഭേദഗതി
Views: 401 ; Last view on: 2026-08-28 03:25:48 AM

ഊര്‍ജ കേരളം മിഷന്‍ -ഇ സേഫ് കേരള പദ്ധതി –സാമ്പത്തിക ശേഷി കുറഞ്ഞ SC,ST,BPL വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് എര്‍ത്ത് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് അനുമതി
Views: 575 ; Last view on: 2026-08-28 03:25:43 AM

നെടുമങ്ങാട് നഗരസഭ- ഒഎ 2276/2019 നമ്പര്‍ കേസിലെ 15.11.2019 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
Views: 439 ; Last view on: 2026-08-28 03:25:39 AM

ദേശീയ /സംസ്ഥാന പാതയോരങ്ങളിലെ ജൈവ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേക ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ്
Views: 850 ; Last view on: 2026-08-28 03:55:53 AM

നമ്മള്‍ നമുക്കായി –തദ്ദേശ സ്ഥാപനങ്ങള്‍ 2020-21 ലെ വാര്‍ഷിക പദ്ധതിക്കൊപ്പം ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗ രേഖ –അംഗീകാരം –ഉത്തരവ്
Views: 1669 ; Last view on: 2026-08-28 03:27:22 AM

പഞ്ചായത്ത് ജീവനക്കാര്യം –OA 1522 /2019 നമ്പര്‍ കേസിലെ 19.08.2019 തിയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
Views: 466 ; Last view on: 2026-08-28 03:28:52 AM

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,അര്‍ദ്ധ സര്‍ക്കര്സ്ഥാപനങ്ങള്‍ , സ്വയംഭരണ സ്ഥാപനങ്ങള്‍ ,ഗ്രാന്‍ഡ്‌ ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്പാര്‍ക്ക് ബന്ധിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ഉത്തരവ്
Views: 1085 ; Last view on: 2026-09-07 11:09:53 AM

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് - പട്ടിക ജാതി കോളനികളിൽ എൽ ഇ ഡി ലൈറ്റ് സ്ഥാപിക്കൽ എന്ന പദ്ധതിക്ക് അനുമതി
Views: 459 ; Last view on: 2026-08-31 1:00:04 PM

ജീവനക്കാര്യം - തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ ഗ്രാമ പഞ്ചായത്തില്‍ പാര്‍ട്ട്‌ ടൈം മാര്‍ക്കറ്റ്‌ സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനത്തില്‍ 1999 മുതല്‍ ജോലി ചെയ്ത് വരുന്ന ശ്രീമതി. ആര്‍. ജയകുമാരിയെ ടി. തസ്തികയില്‍ സ്ഥിരപ്പെടുത്തുന്നതിനു അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 713 ; Last view on: 2026-08-28 04:38:08 AM

തിരുവനന്തപുരം നഗരസഭ- ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സയൻസ് &ടെക്‌നോളജിക്കു വേണ്ടി ചെറുവക്കൽ വില്ലേജിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കേരള മുനിസിപ്പാലിറ്റി കെട്ടിട ചട്ടങ്ങൾ 1999 ലെ ചട്ടം 3 സി പ്രകാരം FAR ഇനത്തിൽ ഇളവ് നൽകി ഉത്തരവ്
Views: 1318 ; Last view on: 2026-09-06 05:51:16 AM

Previous 10 PagesPrevious Page61626364656667686970Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala