തിരുവനന്തപുരം –തുടര്‍ വിദ്യാഭ്യാസ കലോത്സവം –ജില്ലാ പഞ്ചായത്തില്‍ നിന്നും തുക നല്‍കുന്നതിനുള്ള അനുമതി ഉത്തരവ് ഭേദഗതി
Views: 331 ; Last view on: 2025-07-02 05:07:04 AM
ഊര്‍ജ കേരളം മിഷന്‍ -ഇ സേഫ് കേരള പദ്ധതി –സാമ്പത്തിക ശേഷി കുറഞ്ഞ SC,ST,BPL വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് എര്‍ത്ത് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് അനുമതി
Views: 515 ; Last view on: 2025-07-03 8:27:29 PM
നെടുമങ്ങാട് നഗരസഭ- ഒഎ 2276/2019 നമ്പര്‍ കേസിലെ 15.11.2019 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
Views: 379 ; Last view on: 2025-07-03 2:06:59 PM
ദേശീയ /സംസ്ഥാന പാതയോരങ്ങളിലെ ജൈവ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേക ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ്
Views: 789 ; Last view on: 2025-07-04 12:03:42 AM
നമ്മള്‍ നമുക്കായി –തദ്ദേശ സ്ഥാപനങ്ങള്‍ 2020-21 ലെ വാര്‍ഷിക പദ്ധതിക്കൊപ്പം ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗ രേഖ –അംഗീകാരം –ഉത്തരവ്
Views: 1591 ; Last view on: 2025-07-04 1:59:23 PM
പഞ്ചായത്ത് ജീവനക്കാര്യം –OA 1522 /2019 നമ്പര്‍ കേസിലെ 19.08.2019 തിയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
Views: 402 ; Last view on: 2025-07-04 1:51:03 PM
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,അര്‍ദ്ധ സര്‍ക്കര്സ്ഥാപനങ്ങള്‍ , സ്വയംഭരണ സ്ഥാപനങ്ങള്‍ ,ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്പാര്‍ക്ക് ബന്ധിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ഉത്തരവ്
Views: 989 ; Last view on: 2025-07-04 09:38:46 AM
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് - പട്ടിക ജാതി കോളനികളിൽ എൽ ഇ ഡി ലൈറ്റ് സ്ഥാപിക്കൽ എന്ന പദ്ധതിക്ക് അനുമതി
Views: 398 ; Last view on: 2025-07-04 2:09:56 PM
ജീവനക്കാര്യം - തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ ഗ്രാമ പഞ്ചായത്തില്‍ പാര്‍ട്ട് ടൈം മാര്‍ക്കറ്റ് സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനത്തില്‍ 1999 മുതല്‍ ജോലി ചെയ്ത് വരുന്ന ശ്രീമതി. ആര്‍. ജയകുമാരിയെ ടി. തസ്തികയില്‍ സ്ഥിരപ്പെടുത്തുന്നതിനു അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 653 ; Last view on: 2025-06-28 12:13:25 AM
തിരുവനന്തപുരം നഗരസഭ- ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സയൻസ് &ടെക്‌നോളജിക്കു വേണ്ടി ചെറുവക്കൽ വില്ലേജിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കേരള മുനിസിപ്പാലിറ്റി കെട്ടിട ചട്ടങ്ങൾ 1999 ലെ ചട്ടം 3 സി പ്രകാരം FAR ഇനത്തിൽ ഇളവ് നൽകി ഉത്തരവ്
Views: 1182 ; Last view on: 2025-07-01 9:27:13 PM |