Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Popular Orders  931-940 of about 30226
തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ പതിനൊന്നാം പദ്ധതി മാര്‍ഗ്ഗ രേഖ ബഡ്സ് സ്പെഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ അംഗീകരിച്ചുകൊണ്ടും ജില്ലാ തല ഉപദേശക സമിതി രൂപീകരിച്ചുകൊണ്ടും ഉത്തരവാകുന്നു.
Views: 3297 ; Last view on: 2024-11-22 8:23:32 PM

തദ്ദേശസ്വയം ഭരണ വകുപ്പ് - വാര്‍ഷിക പദ്ധതി സംയോജിപ്പിച്ചുകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബജറ്റ് തയ്യാറാക്കല്‍ - നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
Views: 3291 ; Last view on: 2024-11-23 12:43:44 AM

വസ്തു നികുതിയും സേവന ഉപ നികുതിയും സര്‍ചാര്‍ജും-2011 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെയും 2011 ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിലെയും ചട്ടം 24ല്‍ വ്യക്തത വരുത്തി നിര്‍ദേശം പുറപ്പെടുവിക്കുന്നു
Views: 3290 ; Last view on: 2024-11-23 01:10:52 AM

വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും വിവാഹം /പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ 60 വയസ്സും അതിനു മുകളിലുംപ്രായമുള്ള ഗുണഭോക്തക്കള്‍ക്ക് ഇളവ് അനുവദിച്ച് ഭേദഗതി വരുത്തിയ ഉത്തരവ്
Views: 3290 ; Last view on: 2024-11-22 12:08:29 AM

List of Additional Director of Panchayats and Joint Director of Panchayats for the Year 2017
Views: 3290 ; Last view on: 2024-11-23 01:49:08 AM

ഇ.എം.എസ് ഭവന പദ്ധതിയ്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വയ്പകളുടെ പലിശ സംബന്ധിച്ച്
Views: 3290 ; Last view on: 2024-11-22 12:04:24 AM

വരള്‍ച്ച നേരിടുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍.
Views: 3289 ; Last view on: 2024-11-23 12:59:08 AM

ലൈഫ് മിഷന്‍ -ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിര്‍മാണം – സംശയങ്ങളില്‍ സ്പഷ്ടീകരണം
Views: 3287 ; Last view on: 2024-11-22 4:16:15 PM

ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച്
Views: 3287 ; Last view on: 2024-11-19 9:44:46 PM

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വസ്തുനികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ - കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവായത് 15.03.2013 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
Views: 3285 ; Last view on: 2024-11-22 11:48:34 AM

Recent orders






Popular tags
Previous 10 PagesPrevious Page919293949596979899100Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala