Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
|||
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം സേവിംഗ്സ് ബാങ്ക് അക്കൌണ്ട് വഴി നടപ്പിലാക്കുന്നതിന് അനുമതി നല്‍കിയത് ഭേദഗതി വരുത്തിയും അക്കൌണ്ട് തുടങ്ങുന്നതിനുള്ള സ്പഷ്ടീകരണം നല്‍കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 3616 ; Last view on: 2024-11-22 7:56:41 PM തസ്വഭവ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്. Views: 3615 ; Last view on: 2024-11-22 1:06:18 PM 2010-11 വാര്‍ഷിക പദ്ധതി – അംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. Views: 3607 ; Last view on: 2024-11-19 3:45:03 PM പ്രളയക്കെടുതി -നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ അടിസ്ഥാന വിവര ശേഖരണത്തിന് തദ്ദേശ സ്വയം ഭരണ വകുപ്പിനു ചുമതല Views: 3606 ; Last view on: 2024-11-19 7:51:17 PM മാതാവ്/പിതാവ് ഉപേക്ഷിച്ച കുട്ടികളുടെ ജനന രജിസ്റ്ററില്‍ പേരു തിരുത്തി നല്‍കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിഷ്കരിച്ച ഉത്തരവ് Views: 3604 ; Last view on: 2024-11-19 12:56:11 AM ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - പ്രത്യേക കുടുംബമായി താമസിക്കുകയാണെങ്കിലും കുടുംബ റേഷന്‍കാര്‍ഡില്‍ പേരുള്ള മറ്റാര്‍ക്കെങ്കിലും വീടുള്ളതുകാരണം ഗുണഭോക്തൃ ലിസ്റ്റില്‍പ്പെടുത്തിയിട്ടില്ലാത്തവരുടെ വിവരശേഖരണം - സംബന്ധിച്ച്. Views: 3604 ; Last view on: 2024-11-22 1:05:54 PM തദ്ദേശസ്വയംഭരണവകുപ്പ് - ഗുണഭോക്തൃസമിതികള്‍ മുഖേന നിര്‍വ്വഹണം നടത്താവുന്ന മരാമത്ത് പ്രവൃത്തികള്‍ - അടങ്കല്‍ തുക - പരിധി - സ്പഷ്ടീകരണം. Views: 3601 ; Last view on: 2024-11-19 3:43:03 PM തദ്ദേശസ്വയംഭരണ വകുപ്പ്ഗ്രാമപഞ്ചായത്തുകളിലെ അമിതജോലിഭാരംദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ അനുവാദം നല്‍കിഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 3600 ; Last view on: 2024-11-21 4:10:44 PM തദ്ദേശസ്വയംഭരണ വകുപ്പ് - ഭവന പ്രോജക്ടുകളുടെ ഭാഗമായി പത്ത് വര്‍ഷം മുമ്പ് നിര്‍മ്മിച്ചതും ഇപ്പോള്‍ വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം-പരിഷ്കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 3598 ; Last view on: 2024-11-19 7:51:23 PM തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം ഇ.എം.എസ്.
ഭവന പരിപാടിയുടെ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 3591 ; Last view on: 2024-11-19 7:51:37 PM |
|
||||
Developed
and maintained by Information Kerala Mission for Local Self Government
Department, Kerala
|