Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Popular Orders  2851-2860 of about 29752
2010 നവംബര്‍ 1-ാം തീയതിക്കു മുന്‍പായി കാലാവധി കഴിയുന്ന സംസ്ഥാനത്തെ ഓരോ മുനിസിപ്പാലിറ്റിക്കും പ്രത്യേകമായി, അവയില്‍ നിലവിലുള്ള ഭരണസമിതികളുടെ കാലാവധി കഴിഞ്ഞ് 2010 -ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം അത്തരം മുനിസിപ്പാലിറ്റികള്‍ പുനര്‍രൂപീകരിക്കുന്നതിനിട യിലുള്ള കാലയളവിലേക്ക് അങ്ങനെയുള്ള ഓരോ മുനിസിപ്പാലിറ്റികളുടെയും ഭരണ നിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൂന്നംഗങ്ങള്‍ ഉള്‍പ്പെടുന്ന ഓരോ ഭരണ നിര്‍വ്വഹണ കമ്മിറ്റിവീതം നിയമിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
Views: 1618 ; Last view on: 2024-07-29 9:11:42 PM

സംസ്ഥാനത്തെ തെരുവ് നായ നിയന്ത്രണം-അധിക മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ച ഉത്തരവ്
Views: 1617 ; Last view on: 2024-07-29 6:59:39 PM

വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് 31.03.2019 വരെ പിഴപ്പലിശ ഒഴിവാക്കി ഉത്തരവ്
Views: 1617 ; Last view on: 2024-07-26 10:09:06 PM

ഇ.എം.എസ് ഭവന പദ്ധതി – സര്‍ക്കാര്‍ ആഫീസുകള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ , ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിന്നും സംഭാവനയായി ലഭിച്ച തുക വായ്പയുടെ പലിശ ഒടുക്കുന്നതിനായി മുതല്‍ കൂട്ടുന്നതിന് അനുമതി നല്‍കി
Views: 1616 ; Last view on: 2024-07-26 10:09:07 PM

വികേന്ദ്രീകൃതാസൂത്രണം ആശ്രയ അഗതി പുനരധിവാസ പരിപാടി അഡ്വാന്‍സ് ആയി തുക കൈമാറുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 1616 ; Last view on: 2024-07-26 10:09:09 PM

ബഹു .ഹൈ ക്കോടതി മുമ്പാകെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എതിര്‍ കക്ഷിയാക്കി ഫയല്‍ ചെയ്തിട്ടുള്ള കേസുകളില്‍ കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് ലഭിച്ച ശേഷവും ഹാജരാകാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച്
Views: 1615 ; Last view on: 2024-07-27 04:30:23 AM

Finance Department- Implementation of Home Delivery of Social Security Pensions - through District Cooperative Banks/Primary Agricultural Credit Socities (PACS) Constitution of Monitoring Committees Orders Issued
Views: 1615 ; Last view on: 2024-07-26 6:28:03 PM

തദ്ദേശഭരണസ്ഥാപനങ്ങളുടെ 200809 വാര്‍ഷിക പദ്ധതി നടപടി ഉത്തരവ് നല്‍കുന്നത് സംബന്ധിച്ച്.
Views: 1615 ; Last view on: 2024-07-27 04:30:19 AM

ജലജീവൻ മിഷന് ധനകാര കമ്മീഷൻ ടൈഡ് ഫണ്ട് ഉപയോഗിക്കുന്നത് -സ്പഷ്‌ടീകരണം നൽകുന്നത് സംബന്ധിച്ച്
Views: 1613 ; Last view on: 2024-07-29 8:04:22 PM

പ്രളയക്കെടുതി - ഉത്സവ ആഘോഷ പരിപാടികള്‍ ഒഴിവാക്കി കൊണ്ട് ഉത്തരവ്
Views: 1613 ; Last view on: 2024-07-26 10:09:11 PM

Recent orders






Popular tags
Previous 10 PagesPrevious Page281282283284285286287288289290Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala