Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Popular Orders  2321-2330 of about 33720
Government have declared that any computer resource in any of the offices of the Government of Kerala or of the Government Undertakings or Board to be a “protected system”, under sub-section (1) of section 70 of the Information technology Act, 2000 (Central Act 21 of 2000). The Government have now decided to authorise certain persons to access protected system notified under sub-section (1) of 70 of the said Act.
Views: 2126 ; Last view on: 2026-09-09 4:28:12 PM

Finance Department - Budget Estimates 2016-17 - Funds for Traditional Functions (General Purpose Fund) – Re authorization (2nd installment) of General Purpose Fund to the Local Governments - Sanctioned – orders issued.
Views: 2125 ; Last view on: 2026-09-17 12:59:30 AM

2012-13 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ .
Views: 2125 ; Last view on: 2026-09-16 8:33:51 PM

തസ്വഭവ എന്‍.ആര്‍.ഇ.ജി.എസ്.(കേരളം) വനപ്രദേശങ്ങളിലെ പ്രവൃത്തികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച്.
Views: 2125 ; Last view on: 2026-09-20 10:07:31 AM

ഐ എ വൈ-2011-12 ലെ ഐ എ വൈ ഗുണ ഭോക്തക്കള്‍ക്ക് കൂടി 75000 രൂപ വീതം അനുവദിച്ച് ഉത്തരവ്
Views: 2124 ; Last view on: 2026-09-04 05:44:20 AM

തദ്ദേശ സ്വയംഭരണ വകുപ്പു കെട്ടിടങ്ങള്‍ക്ക് 2005ലെ വാര്‍ഡ് പുനര്‍ വിഭജനത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നമ്പര്‍ പതുക്കുന്നതിനും നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും, അസസ്സ്മെന്‍റ് രജിസ്റ്ററില്‍ പകര്‍ത്തി എഴുതുന്നതിന് ഫീസ് നിശ്ചയിച്ചുകൊണ്ടും അസസ്സ്മെന്‍റ് രജിസ്റ്ററിന്‍റെ മാതൃകകള്‍ അംഗീകരിച്ചുകൊണ്ടും ഉത്തരവ് പുറപ്പടുവിക്കുന്നു.
Views: 2124 ; Last view on: 2026-09-04 05:24:56 AM

വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതി-പതിനാലാം പഞ്ചവത്സര പദ്ധതി സബ്സിഡി, ധനസഹായം,അനുബന്ധ വിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച്
Views: 2121 ; Last view on: 2026-09-19 10:32:11 AM

നഗരസ്വഭാവമാര്‍ജിച്ച ഗ്രാമപഞ്ചായത്തുകളെ 2010 ഒക്ടോബര്‍ 1 ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം മുനിസിപ്പല്‍ കൗണ്‍സിലുകളോട് സംയോജിപ്പിക്കുവാനും ആസ്ഥാനം നിശ്ചയിക്കുവാനും കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിവരം ഇതിനാല്‍ പ്രസിദ്ധീകരിക്കുന്നു
Views: 2121 ; Last view on: 2026-09-17 8:35:28 PM

ദാരിദ്ര്യരേഖാ സര്‍വ്വേ 2009 സര്‍വ്വേ പ്രകാരമുള്ള വിവരങ്ങള്‍ ഗ്രാമസഭയില്‍ സമര്‍പ്പിച്ച് സാധുതാ പരിശോധനയ്ക്ക് വിധേയമാക്കുന്നത് സംബന്ധിച്ച്.
Views: 2121 ; Last view on: 2026-09-06 05:51:10 AM

OA 100/2021-Guidelines for registering vehicles transporting waste- Complied with - Orders issued
Views: 2120 ; Last view on: 2026-09-20 08:56:26 AM

Recent orders






Popular tags
Previous 10 PagesPrevious Page231232233234235236237238239240Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala