Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Popular Orders  2111-2120 of about 31721
ഭൂഗര്‍ഭ ജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുപ്പി വെള്ള വ്യവസായ യൂണിറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് –സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപ സാക്ഷ്യ പത്രം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച്
Views: 2138 ; Last view on: 2025-09-15 4:47:11 PM

മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ , പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും
Views: 2138 ; Last view on: 2025-09-15 04:29:12 AM

ത്രിതല പഞ്ചായത്തുകളിൽ നിയമനം ലഭിച്ചിട്ടുള്ള പ്രോജക്റ്റ് അസിസ്റ്റൻ്റുമാരുടെ കര കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
Views: 2136 ; Last view on: 2025-09-15 4:48:15 PM

ജനപ്രതിനിധികളുടെ ആഗസ്റ്റ് മാസത്തെ ഓണറേറിയം ആഗസ്റ്റ് മാസം 27ന് മുമ്പ് വിതരണം ചെയ്യാന്‍ അനുമതി
Views: 2134 ; Last view on: 2025-09-09 11:28:51 PM

Decentralised Planning and Implementation of Public Works by Local Governments - Role of Engineering Staff - Guidelines - Issued.
Views: 2134 ; Last view on: 2025-09-15 11:00:27 PM

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് -ഭേദഗതി വരുത്തുന്നതു സംബന്ധിച്ച്
Views: 2133 ; Last view on: 2025-09-09 07:19:04 AM

തദ്ദേശസ്വയംഭരണവകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കൈമാറിയ സ്ഥാപനങ്ങളുടെയും ചുമതലപ്പെട്ട ചെലവുകളുടെ കുടിശ്ശിക നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Views: 2133 ; Last view on: 2025-09-09 07:49:26 AM

ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും രണ്ടാം ഗഡു (2020 മേയ്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
Views: 2132 ; Last view on: 2025-09-15 1:41:23 PM

മഴക്കാലക്കെടുതി -ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തനതു ഫണ്ടില്‍ തുക ചെലവഴിക്കുനതിനു അനുമതി
Views: 2132 ; Last view on: 2025-09-15 08:52:55 AM

ധനകാര്യ വകുപ്പ് ബജറ്റ് വിഹിതം 2017-18- 2016-17 വര്‍ഷത്തെ ട്രഷറിയില്‍ സമര്‍പ്പിക്കുകയും ക്യൂ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്ത ബില്ലുകള്‍ മാറുന്നതിനുള്ള അനുമതി ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
Views: 2132 ; Last view on: 2025-09-10 09:49:43 AM

Recent orders






Popular tags
Previous 10 PagesPrevious Page211212213214215216217218219220Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala