Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Popular Orders  15381-15390 of about 33318
പിറവം ,ഏറ്റുമാനൂർ ,വടക്കാഞ്ചേരി ,ഹരിപ്പാട് എന്നീ നഗരസഭകൾക്ക് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി 2217 -05 -051 -98 എന്ന ശീർഷകത്തിൽ വകയിരുത്തിയിട്ടുള്ള 8 കോടി രൂപയിൽ നിന്ന് FRBL ന് ആദ്യ ഗഡു നൽകുന്നതിനായി 3 കോടി രൂപ അനുവദിച്ച്‌ ഉത്തരവ്
Views: 575 ; Last view on: 2026-06-26 10:45:47 PM

കോതമംഗലം നഗരസഭ പരിധിയിൽ വാർഡ് 30 ൽ 30/752എ മുതൽ 30/752 ബി7 വരെ നമ്പറുള്ള വീടുകൾക്ക് 09.05.2019 പ്രാബല്യ തിയതിയായി കെട്ടിട നികുതി ഈടാക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം
Views: 575 ; Last view on: 2026-06-21 8:52:04 PM

വണ്ണപ്പുറം പഞ്ചായത്ത്- കുടിവെള്ള വിതരണത്തിനു അധികമായി ചെലവായ തക തനതു ഫണ്ടില്‍ നിന്നും നല്‍കുന്നതിനു അനുമതി
Views: 575 ; Last view on: 2026-06-26 12:17:11 AM

എലപ്പാറ പഞ്ചായത്തിലെ വന മേഖലയിലെ മാലിന്യങ്ങളും പീരുമേട് പഞ്ചായത്തിലെ മത്തായി കൊക്കയില്‍ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങളും സംസ്കരിക്കുന്നതിന് തുക -അനുമതി
Views: 575 ; Last view on: 2026-06-25 8:52:45 PM

മാവൂര്‍ ഗ്രാമ പഞ്ചായത്ത്‌ -2018-19 സാമ്പത്തിക വര്ഷം പൊതു ആവശ്യ ഫണ്ടിന്റെ 9,12 ഗഡുക്കളായി അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു
Views: 575 ; Last view on: 2026-06-27 05:51:37 AM

സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ
Views: 575 ; Last view on: 2026-06-26 07:27:54 AM

ധനകാര്യവകുപ്പ് - ബഡ്ജറ്റ് വിഹിതം 2017-18പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - ശബരിമലയ്ക്കു ചുറ്റുമുള്ള 6 ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയ്ക്കും സ്പെഷ്യല്‍ ഗ്രാന്റ് അനുവദിച്ച് ഉത്തരവാകുന്നു
Views: 575 ; Last view on: 2026-06-16 02:19:45 AM

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി- ഡല്‍ഹി മീറ്റിംഗില്‍ പങ്കെടുക്കുന്നതിനു അനുവാദം
Views: 575 ; Last view on: 2026-06-22 9:23:51 PM

48 AMRUT Projects –Administrative Sanction accorded –Orders issued
Views: 575 ; Last view on: 2026-06-27 9:38:57 PM

എറണാകുളം ജില്ലാ പഞ്ചായത്ത് -ശ്രുതി കെ ആർ എന്ന വിദ്യാർത്ഥിനിക്ക് ഉപരിപഠനത്തിനുള്ള ഫീസ് അനുവദിക്കുന്നതിന് അനുമതി
Views: 575 ; Last view on: 2026-06-16 02:36:09 AM

Recent orders






Popular tags
Previous 10 PagesPrevious Page1531153215331534153515361537153815391540Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala