![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
സാമൂഹ്യ ക്ഷേമ വകുപ്പില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ക്ഷേമ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരെ ബ്ലോക്ക് പഞ്ചായത്തുകളുടേയും നഗരസഭകളുടേയും നിര്‍വഹണ ഉദ്യോഗസ്ഥരായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2688 ; Last view on: 2025-09-14 11:05:14 AM കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 85 പ്രകാരവും പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 85 പ്രകാരവും സ്പെഷ്യല്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് അനുമതി. Views: 2685 ; Last view on: 2025-09-09 07:23:42 AM കോവിഡ് 19 സാഹചര്യം പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 30 .04 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ് Views: 2684 ; Last view on: 2025-09-14 11:06:34 AM കേരളോത്സവം 2015- തദ്ദേശസ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിനുള്ള അനുമതി. Views: 2679 ; Last view on: 2025-09-12 05:26:19 AM ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019–20 - 2018-19 – ലെ ട്രഷറി ക്യുവിലുള്ള ബില്ലുകളുടെ തുക മാറുന്നതിനും സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കുമുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച്. Views: 2678 ; Last view on: 2025-09-10 06:29:08 AM തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിപ്പ് - സംഘാടന ചെലവ് തനത് / ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന് അനുമതി നല്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2678 ; Last view on: 2025-09-13 02:06:17 AM ബ്ലോക്ക് പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സ്പഷ്ടീകരണം നല്‍കിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് ബാധകമാക്കിയും - ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2677 ; Last view on: 2025-09-12 4:09:48 PM കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച '100 സ്മാര്‍ട്ട് സിറ്റികള്‍' പദ്ധതിയില്‍ ആദ്യവര്‍ഷം സ്ഹായം ലഭിക്കുന്ന പട്ടണങ്ങളുടെ ലിസ്റ്റില്‍ സംസ്ഥാനത്തെ പട്ടണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്. Views: 2676 ; Last view on: 2025-09-09 11:34:51 PM ഇന്ദിരാ ആവാസ് യോജന – 2012-13-ലെ ഭൌതിക ലക്ഷ്യം നിശ്ചയിക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് Views: 2676 ; Last view on: 2025-09-12 10:21:45 AM തദ്ദേശസ്വയംഭരണ വകുപ്പ് സ്വന്തമായി വാഹനമില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2676 ; Last view on: 2025-09-13 11:06:41 PM |
|
||||
Developed
and maintained by Information Kerala Mission for Local Self Government
Department, Kerala
|