Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders 31 - 40 of about 33816
കുടുംബശ്രീ – കുടുംബശ്രീയുടെ സാനിറ്ററി നാപ്കിൻ നിർമ്മാണ യൂണിറ്റുകളെ ടെൻഡർ നടപടികളിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഒരു വർഷത്തേക്ക് പുതുക്കിക്കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം മറ്റു സർക്കാർ വകുപ്പുകളിലെ സ്ഥാപനങ്ങൾക്ക് കൂടി ഉത്പന്നം വാങ്ങിക്കൊടുക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതു സംബന്ധിച്ച്
Views: 4 ; Last view on: 2026-10-13 9:12:14 PM

വയോജന ക്ഷേമ വകുപ്പ് – സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടി – വയോജന ദുർബലത രജിസ്റ്റർ, കേരള കെയർ വർക്ക്‌ഫോഴ്സ് രജിസ്റ്റർ, പ്രൊഡക്റ്റീവ് ഏജിംഗ് രജിസ്റ്റർ, വയോജന ക്ഷേമ സേവനങ്ങളുടെ സർവീസ് കണക്ടറി എന്നിവയ്ക്കായി ഡാറ്റാ എൻട്രി സോഫ്റ്റ്‌വെയർ പോർട്ടൽ മുഖേന നടപ്പിലാക്കുന്നതിനുള്ള പദ്ധതി – തുകയിൽ അംഗീകാരം നൽകി – ഉത്തരവ്
Views: 23 ; Last view on: 2026-10-13 12:16:37 AM

Implementation of restructured and extended version of Pradhan Mantri Street Vendor's Atma Nirbhar Nidhi (PM SVANidhi) - Designation of State Poverty Eradication Mission, Kudumbashree as the State Level Nodal Agency (SLNA) - Sanction Accorded – Orders issued
Views: 51 ; Last view on: 2026-10-11 7:21:11 PM

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തുനികുതി കുടിശ്ശികയിൻമേലുള്ള പിഴപ്പലിശ 30.09.2026 വരെ ഒഴിവാക്കി നൽകിയ ഉത്തരവ് സംബന്ധിച്ച്
Views: 335 ; Last view on: 2026-10-13 4:10:11 PM

കൂത്താട്ടുകുളം നഗരസഭ-ജീവനക്കാര്യം
Views: 325 ; Last view on: 2026-10-12 5:46:57 PM

WP(C) 40525/2024 നമ്പർ കേസിലെ 08/04/2026 ലെ വിധിന്യായം സംബന്ധിച്ച്
Views: 298 ; Last view on: 2026-10-14 02:18:40 AM

2011 ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെയും, 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെയും ചട്ടം 24 ൽ വ്യക്തത വരുത്തി പുറപ്പെടുവിച്ച 03.05.2020 തീയതിയിലെ ആർ.സി2/100/2020/തസ‍ഭവ നമ്പർ സർക്കുലറിൽ ഭേദഗതി വരുത്തി നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
Views: 536 ; Last view on: 2026-10-13 9:07:39 PM

തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച്
Views: 108 ; Last view on: 2026-10-11 07:49:07 AM

104/2006 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നത് സംബന്ധിച്ച്
Views: 94 ; Last view on: 2026-10-13 10:36:54 AM

Kerala Solid Waste Management Project (KSWMP) – Purchase of 3.7649 hectares of land at Ayyankuzhi, Vadavucode–Puthencruz Grama Panchayat, Kunnathunadu Taluk, Ernakulam District, for establishing Regional Scientific Landfill Facility – Administrative Sanction accorded - Orders Issued
Views: 93 ; Last view on: 2026-10-13 11:43:39 AM

Popular orders






Popular tags
Previous Page12345678910Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala