Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Search
Advanced Search
Tag Text
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Popular Orders  2911-2920 of about 31037
തദ്ദേശ സ്വയം ഭരണ വകുപ്പ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് നടുക്കാട്അമ്മാനൂര്‍ക്കോണംമാര്‍ത്താണ്ഡേശ്വരം റോഡ് വികസനം സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Views: 1714 ; Last view on: 2025-07-09 12:11:03 AM

നിലവിലുണ്ടായിരുന്ന ഗ്രാമവികസന വകുപ്പിലെ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി തസ്തികയിലേക്കുള്ള ബൈ-ട്രാൻസ്ഫർ നിയമനത്തിനുള്ള അനുപാതം പുനക്രമീകരിച്ച ഉത്തരവ് സംബന്ധിച്ച്.
Views: 1713 ; Last view on: 2025-07-09 8:06:08 PM

സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി -ലൈഫ് മിഷൻ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ കരാർ /ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച ഉത്തരവ്
Views: 1713 ; Last view on: 2025-07-08 10:43:33 PM

ഗ്രാമ പഞ്ചായത്തുകളെ മുനിസിപ്പാലിറ്റിയാകകുകയും നഗരസഭകളോട് കൂട്ടി ചേര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് അധികമായി വന്നിട്ടുള്ള ജീവനക്കാരെ തിരികെ മാതൃ വകുപ്പില്‍ പുന:പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്
Views: 1713 ; Last view on: 2025-07-08 10:52:21 AM

തദ്ദേശ സ്വയംഭരണ വകുപ്പ് - നഗരസഭകളില്‍ രൂപീകരിച്ച ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായധനം നല്‍കുന്നത് - സംബന്ധിച്ച്.
Views: 1713 ; Last view on: 2025-06-18 11:49:49 AM

തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
Views: 1713 ; Last view on: 2025-07-04 1:53:44 PM

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (അറവുശാല) ചട്ടങ്ങള്‍, 2000 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും ഡബ്ല്യു.പി(സി) നമ്പര്‍സ് 13805/04, 37093/04, 7000/2005, 2991, 3923, 8233, 9297 & 12998 ഓഫ് 2006, 704/09 & 6031/09 ന്‍റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള ബഹു.ഹൈക്കോടതിയുടെ ഉത്തരവുകളുടെ വെളിച്ചത്തിലും ഭക്ഷ്യാവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നതും അതുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
Views: 1712 ; Last view on: 2025-06-18 12:33:45 AM

ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി - കോവിഡ് 19 പശ്ചാത്തലത്തിൽ തൊഴിൽ ഉറപ്പു പദ്ധതിക്കു കീഴിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ
Views: 1711 ; Last view on: 2025-07-12 09:26:11 AM

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2015 സ്റ്റാറ്റ്യൂട്ടറി ഫോറങ്ങള്‍ അച്ചടിക്കുന്ന ചുമതല ഗ്രാമാലക്ഷ്മി മുദ്രാലയത്തിന് നല്‍കിക്കൊണ്ട് ഉത്തരവ്.
Views: 1711 ; Last view on: 2025-07-11 07:47:39 AM

തിരൂരങ്ങാടി ബ്ളോക്ക് പഞ്ചായത്ത് –ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2005-06–അനുമതിയില്ലാത്ത വിമാന യാത്ര സംബന്ധിച്ച്
Views: 1711 ; Last view on: 2025-07-12 08:43:37 AM

Recent orders






Popular tags
Previous 10 PagesPrevious Page291292293294295296297298299300Next PageNext 10 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala