![]() |
Govt of Kerala Local Self Government Department Govt. Orders, Circulars and Gazettes |
||
ബജറ്റ് വിഹിതം -2017-18-പൊതു ആവശ്യ ഫണ്ട് - ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസും, ബാക്കി വന്ന തുകയും അനുവദിച്ച് ഉത്തരവാകുന്നു Views: 2643 ; Last view on: 2025-04-20 05:20:50 AM 2014 - ലെ വരള്‍ച്ചാ ബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തുക ചെലവഴിക്കുന്നതിന് അനുമതി. Views: 2643 ; Last view on: 2025-04-20 3:51:12 PM ഇന്ദിരാ ആവാസ് യോജന – 2012-13-ലെ ഭൌതിക ലക്ഷ്യം നിശ്ചയിക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് Views: 2643 ; Last view on: 2025-04-21 12:18:56 AM കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച '100 സ്മാര്‍ട്ട് സിറ്റികള്‍' പദ്ധതിയില്‍ ആദ്യവര്‍ഷം സ്ഹായം ലഭിക്കുന്ന പട്ടണങ്ങളുടെ ലിസ്റ്റില്‍ സംസ്ഥാനത്തെ പട്ടണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്. Views: 2642 ; Last view on: 2025-04-20 04:18:29 AM തദ്ദേശസ്വയംഭരണ വകുപ്പ് 2009-10 വാര്‍ഷിക പദ്ധതി റോഡ് പുനരുദ്ധാരണ പദ്ധതിക്ക് വിഹിതം കണ്ടെത്തുവാന്‍ ഉത്പാദനമേഖലയുടെ വിഹിതം 40 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറവ് ചെയ്യുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Views: 2641 ; Last view on: 2025-04-21 09:02:02 AM കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021-2022 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധ വർഷത്തെ വസ്തു നികുതിയിളവ് അനുവദിക്കുന്നത് സംബന്ധിച്ച് Views: 2640 ; Last view on: 2025-04-20 7:09:24 PM 2016-17 ലെ പദ്ധതി സംബന്ധിച്ച മാര്‍ഗ രേഖയില്‍ ഭേദഗതി വരുത്തി ഉത്തരവ്
Views: 2639 ; Last view on: 2025-04-21 09:03:37 AM ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ട സ്ഥാനങ്ങളുടെ എണ്ണവും,സംവരണ സീറ്റുകളുടെ എണ്ണവും സംബന്ധിച്ച ഗസറ്റ്. Views: 2638 ; Last view on: 2025-04-21 07:50:43 AM കോവിഡ് 19 സാഹചര്യം പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 30 .04 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ് Views: 2637 ; Last view on: 2025-04-20 06:14:42 AM സംസ്ഥാനത്തെ റോഡുകളുടെ നിര്‍മ്മാണം – മിനിമം ഗ്യാരന്‍റി ഉറപ്പു വരുത്തുന്നത് സംബന്ധിച്ച്. Views: 2637 ; Last view on: 2025-04-20 4:11:01 PM |
|
||||
Developed
and maintained by Information Kerala Mission for Local Self Government
Department, Kerala
|